1. ഉദായുധ

    Share screenshot
    1. ആയുധം ഉയർത്തിയ
  2. ഉദ്യത്ത്

    Share screenshot
    1. പ്രകാശിക്കുന്ന
    2. വർധിക്കുന്ന
    3. ഉദിച്ചുയരുന്ന, പൊങ്ങുന്ന
    4. പ്രത്യക്ഷപ്പെട്ട, പുറത്തുവന്ന
  3. ഉദ്യത

    Share screenshot
    1. ഉയർത്തപ്പെട്ട
    2. ഉദ്യമിച്ച, ഉത്സാഹിച്ച, ഒരുങ്ങിയ, തയ്യാറായ, പ്രയത്നം ചെയ്യുന്ന
  4. ഉദ്യതി

    Share screenshot
    1. പ്രയത്നം
    2. ഉയർത്തൽ
  5. ഉദ്യാത

    Share screenshot
    1. പുറത്തുപോയ
  6. ഉദ്യോത

    Share screenshot
    1. പ്രകാശിച്ച, മിന്നിത്തിളങ്ങുന്ന, ശോഭിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക