1. ഉദ്യമം

    1. നാ.
    2. പ്രയത്നം, ശ്രമം, ഉത്സാഹം
    3. ഒരുങ്ങൽ, തുടക്കം, തയ്യാറെടുപ്പ്
    4. ഒരു നാട്യാലങ്കാരം
  2. ഉദ്യാമം

    1. നാ.
    2. ഉയർത്തൽ, വലിച്ചുനീട്ടൽ
    3. കയറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക