-
ഉദ്യാമം
- നാ.
-
ഉയർത്തൽ, വലിച്ചുനീട്ടൽ
-
കയറ്
-
ഉദ്യമം
- നാ.
-
പ്രയത്നം, ശ്രമം, ഉത്സാഹം
-
ഒരുങ്ങൽ, തുടക്കം, തയ്യാറെടുപ്പ്
-
ഒരു നാട്യാലങ്കാരം