അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഉദ്യോഗം
ഏറ്റെടുപ്പ്, തുടക്കം, സമാരംഭം
ഉത്സാഹം, പ്രത്യേക താത്പര്യം, അഭിനിവേശം
പരിശ്രമം, ഒന്നിൽ തുടർച്ചയായി മനസ്സുവച്ചു ചെയ്യുന്ന അധ്വാനം
ജോലി, സേവനം
സർക്കാർകാര്യാലയത്തിലും മറ്റും സേവനത്തിനുവേണ്ടിയുള്ള നിയമനം. സർക്കാർജീവനം, അധികാരവും ചുമതലയുമുള്ള ജോലി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക