1. ഉദ്യോഗസ്ഥൻ

    1. നാ.
    2. ഉദ്യോഗം വഹിക്കുന്നവൻ, സർക്കാർസ്ഥാപനങ്ങളിലേയും മറ്റും ജീവനക്കാരൻ, പ്രത്യേകം ചുമതലയ്ക്ക് ഏർപ്പെടുത്തപ്പെട്ട ആൾ, അധികാരത്തിൽ നിയോഗിക്കപ്പെട്ട വ്യക്തി, അധികാരസ്ഥൻ. (സ്ത്രീ.) ഉദ്യോഗസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക