-
ഉത്തേരിതം
- ഉത്തേജിതം
-
ഉദർദം
- പടരുന്ന ഒരു ത്വഗ്രോഗം, വിസർപ്പം
-
ഉദർധം
- പകരുന്ന ഒരുതരം വിഷപ്പനി
-
ഉദീരിതം
- പറയപ്പെട്ടത്, പറഞ്ഞത്, വാക്ക്
- വർധിച്ച, ഉയർന്ന
- ഉത്തേജിപ്പിക്കപ്പെട്ട, ക്ഷോഭിച്ച, ഉണർത്തപ്പെട്ട
- ശ്രഷ്ഠമായ, മഹത്തായ
- ദുരഭിമാനമുള്ള, ദംഭമുള്ള
-
ഉദ്രഥം
- പൂവൻകോഴി
- രഥത്തിൻറെ അച്ചുതണ്ട് ഉറപ്പിക്കുന്ന ആണി, രഥകീലം