1. ഉദ്രിക്ത

    1. വി.
    2. വർധിച്ച, പ്രമുഖമായ, മുന്തിനിൽക്കുന്ന, അത്യധികമായ, ധാരാളമായ
    3. കൂടുതലായ, അവശേഷിച്ച, അധികമായ
  2. ഉത്തരഗീത

    1. നാ.
    2. മഹാഭാരതത്തിൽ ഭീഷ്മപർവത്തിലെ ഒരു ഭാഗം
  3. ഉത്തരോക്ത

    1. വി.
    2. പിന്നീടുപറയപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക