1. ഉദ്വസിക്കുക

    1. ക്രി.
    2. കൊല്ലുക, നശിപ്പിക്കുക
    3. ബഹിഷ്കരിക്കുക, പുറത്താക്കുക, ആട്ടിപ്പായിക്കുക, നീക്കം ചെയ്യുക
    4. ആവാഹിച്ചിരുത്തിയ ദേവതയെയും മറ്റും മന്ത്രപൂർവം സ്വസ്ഥാനത്തേയ്ക്കു പറഞ്ഞയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക