1. ഉദ്വഹനം

    Share screenshot
    1. എടുക്കൽ, ഉയർത്തിപ്പിടിക്കൽ, ചുമക്കൽ, കൊണ്ടുപോകൽ
    2. ഉദാനവായുവിൻറെ പ്രവൃത്തി
    3. ഒരു കന്യകയെ ഉദ്വഹിക്കൽ, കല്യാണംകഴിച്ചു വരൻറെ ഗൃഹത്തിലേക്കു കൊണ്ടുപോകൽ, വിവാഹം കഴിക്കൽ
  2. ഉദ്വാഹനം

    Share screenshot
    1. വിവാഹം
    2. താങ്ങിനിറുത്തൽ
    3. രണ്ടുപ്രാവശ്യം നിലം ഉഴൽ
    4. എടുത്തുകൊണ്ടുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക