1. ഉദ്വഹിക്കുക

    Share screenshot
    1. എടുക്കുക, ഉയർത്തിപ്പിടിക്കുക
    2. ഉള്ളതായിത്തീരുക, ശരീരത്തിലോ മനസ്സിലോ ചേർന്നു വർത്തിക്കുക, ആവഹിക്കുക, ധരിക്കുക
    3. കൊണ്ടുപോവുക, വിവാഹംകഴിച്ചു കൊണ്ടുപോവുക, വിവാഹം കഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക