1. ഉദ്വഹ1

    1. വി.
    2. വഹിക്കുന്ന
    3. നടത്തിക്കൊണ്ടുപോകുന്ന, നയിക്കുന്ന
    4. ഉന്നതനായ, പ്രധാനിയായ, ഏറ്റവും നല്ല, ശ്രഷ്ഠതയുള്ള
  2. ഉദ്വഹ2

    1. നാ.
    2. പുത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക