-
ഉദ്വാഹനം
- നാ.
-
വിവാഹം
-
താങ്ങിനിറുത്തൽ
-
രണ്ടുപ്രാവശ്യം നിലം ഉഴൽ
-
എടുത്തുകൊണ്ടുപോകൽ
-
ഉദ്വഹനം
- നാ.
-
എടുക്കൽ, ഉയർത്തിപ്പിടിക്കൽ, ചുമക്കൽ, കൊണ്ടുപോകൽ
-
ഉദാനവായുവിൻറെ പ്രവൃത്തി
-
ഒരു കന്യകയെ ഉദ്വഹിക്കൽ, കല്യാണംകഴിച്ചു വരൻറെ ഗൃഹത്തിലേക്കു കൊണ്ടുപോകൽ, വിവാഹം കഴിക്കൽ