1. ഉദ്വാഹൻ

    1. നാ.
    2. ഉദ്വഹൻ
  2. ഉദ്വഹൻ

    1. നാ.
    2. പുത്രൻ, മൂത്തപുത്രൻ, പ്രധാനാംഗം, നായകൻ
    3. സപ്തമരുത്തുക്കളിൽ നാലാമത്തെത് (മൂന്നാമത്തേതെന്നും പക്ഷമുണ്ട്)
    4. ഉദാനവായു (അന്നപാനങ്ങളെ ഉള്ളിലേക്കു പ്രവേശിപ്പിക്കുന്നത്)
    5. അഗ്നിയുടെ സപ്തജിഹ്വകളിൽ ഒന്ന്
    6. ഒരു അസുരരാജാവ്, ക്രാധവശൻറെ വംശത്തിൽ പെട്ടവൻ
  3. ഉദ്വാഹനി

    1. നാ.
    2. കവടി
    3. കയറ്
  4. ഉദ്വാഹിനി

    1. നാ.
    2. കയറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക