1. ഉദ്വൃത്ത

    1. വി.
    2. വീർത്ത
    3. ഛർദിക്കപ്പെട്ട
    4. ഉയർത്തപ്പെട്ട, ഉയർത്തിയ
    5. ഉന്തിനിൽക്കുന്ന, ഉയർന്നുനിൽക്കുന്ന
    6. വർദ്ധിച്ച
    7. അടക്കമില്ലാത്ത, സദ്വൃത്തതയില്ലാത്ത, അഹങ്കാരമുള്ള, ദുർനടത്തയുള്ള
    8. ക്ഷുബ്ധമായ, സേ്താഭാകുലമായ
    9. തുറന്ന, തുറിച്ച
  2. ഉദ്വർത്ത

    1. വി.
    2. ശേഷിച്ച
    3. അധികമായ, ആവശ്യത്തിൽക്കവിഞ്ഞ
  3. ഉദ്വൃത്തി

    1. നാ.
    2. ഉദ്വർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക