1. ഉദ്വേജനം

    1. നാ.
    2. പീഡനം
    3. നടുക്കം, കിടുക്കം, ഉദ്വേഗം, പരിഭ്രമം, ഭയം
    4. ഉൽകണ്ഠ
    5. ബീഭത്സം രണ്ടുവിധമുള്ളതിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക