1. ഉദ്വേഷ്ടനം

    1. നാ.
    2. വേലി
    3. ചുറ്റും കെട്ടിയടയ്ക്കൽ
    1. നാട്യ.
    2. ദേശീചാരികൾ അൻപത്തിനാല് ഉള്ളതിൽ ഒന്ന്, വേഷ്ടനം കഴിഞ്ഞ് പിൻകാൽ മുൻഭാഗത്തേയ്ക്ക് നീട്ടുക എന്നുള്ളത്
    1. നാ.
    2. പൃഷ്ഠത്തിലുണ്ടാകുന്ന വേദന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക