1. ഉദാവർത്ത(ന)ം

    Share screenshot
    1. ഒരു കുടൽ രോഗം, മലമൂത്രാദികൾ അടക്കിനിറുത്തുന്നതുകൊണ്ടും മറ്റും ഉണ്ടാകുന്നത്
  2. ഉദ്വർത്തനം

    Share screenshot
    1. ഉയരൽ, മുകളിലേക്കുപോകൽ
    2. വിത്തുപൊട്ടി മുളയുണ്ടാകൽ, അങ്കുരണം
    3. വീങ്ങൽ
    4. ഇടിക്കൽ, പൊടിക്കൽ
    5. ഉത്സാദനം, നവരക്കിഴിയിടൽ, ഊന്നൽ, തിരുമ്മൽ, ഉഴിച്ചിൽ, തേക്കൽ, പൂശൽ, ഗന്ധദ്രവ്യാദികൾ പുരട്ടിത്തടവൽ, മെഴുക്കുകളയൽ
  3. ഉദ്വർധനം

    Share screenshot
    1. ആധിക്യം
    2. കള്ളച്ചിരി, അടക്കിയുള്ള ചിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക