1. ഉത്താന

    Share screenshot
    1. മലർന്നുകിടക്കുന്ന
    2. നീണ്ടുനിവർന്നു കിടക്കുന്ന, പരന്നു കിടക്കുന്ന
    3. വിസ്താരമില്ലാത്ത
    4. തുറന്നുവച്ച, മലർത്തിവെച്ച
    5. തുറന്ന, തുറന്ന മനസ്സോടുകൂടിയ
  2. ഉത്തുണ്ണി

    Share screenshot
    1. കുരികിൽ വള്ളി
  3. ഉദൻ

    Share screenshot
    1. കഴുത്തിൽ തൊണ്ടക്കുഴിക്കു നടുവിൽ കണ്ഠമുഴയ്ക്കു താഴെയുള്ള ഒരു മർമം
  4. ഉദാൻ

    Share screenshot
    1. പഞ്ചവായുക്കളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക