-
ഉന്ത്1
- മറ്റൊന്ന് മുന്നോട്ടു നീങ്ങത്തക്കവണ്ണം ബലം പ്രയോഗിക്കൽ
- കൂന്
- വെള്ളത്തിലെ അഴുക്ക്, ഒഴുക്കില്ലാത്ത വെള്ളത്തിൽ അടിയാതെ പൊടിത്തരികൾ പോലെ നീന്തിമറിഞ്ഞു കിടക്കുന്നത്. "ഉന്തിമരം കയറ്റിയാൽ നെഞ്ചു തൊലിയും" (പഴ.)
-
ഉന്ത്2
- കച്ചോലം
-
ഉന്ത്3
- "ഉന്തുക" എന്നതിൻറെ ധാതുരൂപം.
-
ഉന്തി
- പൊക്കിൾ
- വയറ്
- കുരുക്ക്
-
ഊനത
- കുറവ്, ദോഷം, അപകൃഷ്ടത
-
ഊനിത
- ഊനമാക്കപ്പെട്ട, കുറവുവരുത്തപ്പെട്ട, കുറയ്ക്കപ്പെട്ട