1. ഉന്നത1

    1. വി.
    2. ഉയർത്തിപ്പിടിച്ച
    3. ഉയർന്ന, മേൽപ്പോട്ടു നീണ്ടുയർന്നു നിൽക്കുന്ന. ഉദാ: ഉന്നതശാഖ, ഉന്നതസ്തംഭം
    4. ശ്രഷ്ഠമായ, ഉത്കൃഷ്ടമായ, വലിയ, മേൽത്തരത്തിലുള്ള, മേലേക്കിടയിലുള്ള
  2. ഉന്നത2

    1. നാ.
    2. ഒരു ഭാഷാവൃത്തം
  3. ഉന്നതി

    1. നാ.
    2. ഉയരം
    3. ഔന്നത്യം, ഉയർച്ച, അഭിവൃത്തി, ഐശ്വര്യം
    4. മേന്മ, മഹത്വം, ശ്രഷ്ടത
    5. ഗരുഡൻറെ ഭാര്യ
    6. ദക്ഷൻറെ ഒരു പുത്രി, ധർമൻറെ ഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക