1. ഉന്നയനം

    1. നാ.
    2. ജലപാത്രം
    3. ഉയർത്തൽ, ഉന്നയിക്കൽ, ഉയർത്തിക്കാട്ടൽ, വിചിന്തനത്തിനു വിഷയമായി അവതരിപ്പിക്കൽ
    4. (വെള്ളം) കോരിയെടുക്കൽ
    5. അഭ്യൂഹം, നിഗമനം, ഊഹം
    6. നേരേയാക്കൽ, ഗർഭിണിയുടെ തലമുടി വകുന്നു നേരേയാക്കൽ, സീമന്തോന്നയനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക