1. ഉന്നുക

    1. ക്രി.
    2. ഉയരുക
    3. സൂക്ഷിച്ചുനോക്കുക, ലാക്കുനോക്കുക, ലക്ഷ്യമാക്കുക
    4. മനസ്സുവയ്ക്കുക, മനസ്സ് ഉറപ്പിക്കുക
    5. വിചാരിക്കുക, കരുതുക
    6. എന്തിനെയെങ്കിലും ലക്ഷ്യമാക്കി പ്രവർത്തിക്കുക, തുനിയുക
  2. ഊന്നുക, ഊന്റുക

    1. ക്രി. പ.മ.
    2. ഉറപ്പിക്കുക, ബലമായി ചേർത്തുവയ്ക്കുക, ഉറപ്പിച്ചുനിറുത്തുക. ഉദാ: ആലിൻറെ വേരുനിലത്ത് ഊന്നുക
    3. കഴകുത്തി വള്ളം മുന്നോട്ടുനടത്തുക (പ്ര.) ഊന്നിപ്പറയുക = ഉറപ്പിച്ചുപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക