1. ഉന്മത്ത

    1. വി.
    2. ഭ്രാന്തുള്ള, മദിച്ച, മതിമറന്ന
    3. അദ്യപാനംചെയ്തു മത്തുപിടിച്ച
    4. മദമിളകിയ
    5. ഓർമനശിച്ച
  2. ഉന്മത്ത്

    1. നാ.
    2. ഉമ്മത്ത്
  3. ഉന്മദ

    1. വി.
    2. ഭ്രാന്തുള്ള
    3. ലഹരിപിടിച്ച
    4. ലഹരിപിടിച്ചതുപോലെ ഉത്സാഹാധിക്യമുള്ള
  4. ഉന്മാഥ

    1. വി.
    2. ഉന്മഥിക്കുന്ന, ഇളക്കിമറിക്കുന്ന
    3. കൊള്ളുന്ന
  5. ഉന്മാഥി

    1. വി.
    2. ഇളക്കുന്ന
    3. നശിപ്പിക്കുന്ന, കൊല്ലുന്ന
  6. ഉന്മാദി

    1. നാ.
    2. ചിത്തഭ്രമമുള്ളവൻ, ഭ്രാന്തൻ, (സ്ത്രീ.) ഉന്മാദിനി
  7. ഉന്മിതി

    1. നാ.
    2. വില
    3. പൊക്കം
    4. പൊക്കമളക്കൽ
  8. ഉന്മേദ

    1. നാ.
    2. ഉന്മേദസ്സ്, തടിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക