-
ഉന്മത്ത്
- ഉമ്മത്ത്
-
ഉന്മത്ത
- ഭ്രാന്തുള്ള, മദിച്ച, മതിമറന്ന
- അദ്യപാനംചെയ്തു മത്തുപിടിച്ച
- മദമിളകിയ
- ഓർമനശിച്ച
-
ഉന്മദ
- ഭ്രാന്തുള്ള
- ലഹരിപിടിച്ച
- ലഹരിപിടിച്ചതുപോലെ ഉത്സാഹാധിക്യമുള്ള
-
ഉന്മാഥ
- ഉന്മഥിക്കുന്ന, ഇളക്കിമറിക്കുന്ന
- കൊള്ളുന്ന
-
ഉന്മാഥി
- ഇളക്കുന്ന
- നശിപ്പിക്കുന്ന, കൊല്ലുന്ന
-
ഉന്മാദി
- ചിത്തഭ്രമമുള്ളവൻ, ഭ്രാന്തൻ, (സ്ത്രീ.) ഉന്മാദിനി
-
ഉന്മിതി
- വില
- പൊക്കം
- പൊക്കമളക്കൽ
-
ഉന്മേദ
- ഉന്മേദസ്സ്, തടിപ്പ്