1. ഉന്മഥനം

    1. നാ.
    2. വധം
    3. ഇളക്കിമറിക്കൽ
    4. കടയൽ, കലക്കൽ (തൈര് എന്ന പോലെ)
    5. ശക്തിയായി ഞെക്കിഞെരിക്കൽ, മർദനം
    6. മല്ലയുദ്ധത്തിലെ ഒരടവ്
    7. കീറിപ്പറിക്കൽ, നശിപ്പിക്കൽ
  2. ഉന്മാഥനം

    1. നാ.
    2. ഇളക്കൽ, പീഡിപ്പിക്കൽ
  3. ഉന്മാദനം

    1. നാ.
    2. ഉന്മാദത്തെ ജനിപ്പിക്കൽ
    3. കാമൻറെ ഒരു ബാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക