1. ഉന്മഥിത

    1. വി.
    2. ഇളക്കപ്പെട്ട
    3. കലർത്തപ്പെട്ട
    4. ഉന്മഥനം ചെയ്യപ്പെട്ട, പീഡിപ്പിക്കപ്പെട്ട, മർദിക്കപ്പെട്ട, കൊല്ലപ്പെട്ട
    5. ക്ഷോഭിപ്പിക്കപ്പെട്ട
  2. ഉന്മദിത

    1. വി.
    2. ഉന്മാദമുള്ള, ഉന്മത്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക