-
ഉന്മദ
- വി.
-
ഭ്രാന്തുള്ള
-
ലഹരിപിടിച്ച
-
ലഹരിപിടിച്ചതുപോലെ ഉത്സാഹാധിക്യമുള്ള
-
ഉന്മത്ത്
- നാ.
-
ഉമ്മത്ത്
-
ഉന്മാഥ
- വി.
-
ഉന്മഥിക്കുന്ന, ഇളക്കിമറിക്കുന്ന
-
കൊള്ളുന്ന
-
ഉന്മത്ത
- വി.
-
ഭ്രാന്തുള്ള, മദിച്ച, മതിമറന്ന
-
അദ്യപാനംചെയ്തു മത്തുപിടിച്ച
-
മദമിളകിയ
-
ഓർമനശിച്ച
-
ഉന്മേദ
- നാ.
-
ഉന്മേദസ്സ്, തടിപ്പ്
-
ഉന്മാഥി
- വി.
-
ഇളക്കുന്ന
-
നശിപ്പിക്കുന്ന, കൊല്ലുന്ന
-
ഉന്മാദി
- നാ.
-
ചിത്തഭ്രമമുള്ളവൻ, ഭ്രാന്തൻ, (സ്ത്രീ.) ഉന്മാദിനി
-
ഉന്മിതി
- നാ.
-
വില
-
പൊക്കം
-
പൊക്കമളക്കൽ