-
ഉന്മദം
- നാ.
-
അഹങ്കാരം
-
ഭ്രാന്ത്, ബുദ്ധിഭ്രമം, സുബോധമില്ലായ്മ
-
ഭ്രമം, ഭ്രാന്തി
-
ലഹരി
-
സഞ്ചാരിഭാവങ്ങളിൽ ഒന്ന്, ഉന്മാദം
-
കാമൻറെ ഒരു അസ്ത്രം
-
ഉന്മത്തം
- നാ.
-
ഉമ്മത്ത് (ഉന്മാദത്തെ ഉണ്ടാക്കുന്നത്)
-
ഒരു ആഭരണം
-
ഉന്മാദം, ബുദ്ധിഭ്രമം
-
കാമൻറെ ശരം
-
ഉന്മാഥം
- നാ.
-
വധം
-
കെണി, കുരുക്ക്
-
ഉന്മാദം
- നാ.
-
ഭ്രാന്ത്, ബുദ്ധിഭ്രമം
-
വികാരാധിക്യംകൊദ്ധ് മതിമറക്കൽ
-
വിപ്രലംഭശൃംഗാരത്തിലുള്ള ഒരു അവസ്ഥ, പത്തുകാമദശകളിൽ ഒന്ന്
-
ലഹരി, മദ്യസേവകൊണ്ട് ഉളവാകുന്ന മതിമയക്കവും ഇളക്കവും മറ്റും
-
കാമദേവൻറെ അഞ്ച് അസ്ത്രങ്ങളിൽ ഒന്ന്
-
വ്യഭിചാരിഭാവങ്ങളിൽ ഒന്ന്
-
ഉന്മന്ഥനം, ഉന്മന്ഥം, ഉന്മാഥം
- നാ.
-
വധം
-
കടയൽ, ഉലയ്ക്കൽ, ഇളക്കിമറിക്കൽ
-
വ്യാകുലപ്പെടുത്തൽ