1. ഉന്മാഥം

    1. നാ.
    2. വധം
    3. കെണി, കുരുക്ക്
  2. ഉന്മത്തം

    1. നാ.
    2. ഉമ്മത്ത് (ഉന്മാദത്തെ ഉണ്ടാക്കുന്നത്)
    3. ഒരു ആഭരണം
    4. ഉന്മാദം, ബുദ്ധിഭ്രമം
    5. കാമൻറെ ശരം
  3. ഉന്മദം

    1. നാ.
    2. അഹങ്കാരം
    3. ഭ്രാന്ത്, ബുദ്ധിഭ്രമം, സുബോധമില്ലായ്മ
    4. ഭ്രമം, ഭ്രാന്തി
    5. ലഹരി
    6. സഞ്ചാരിഭാവങ്ങളിൽ ഒന്ന്, ഉന്മാദം
    7. കാമൻറെ ഒരു അസ്ത്രം
  4. ഉന്മാദം

    1. നാ.
    2. ഭ്രാന്ത്, ബുദ്ധിഭ്രമം
    3. വികാരാധിക്യംകൊദ്ധ് മതിമറക്കൽ
    4. വിപ്രലംഭശൃംഗാരത്തിലുള്ള ഒരു അവസ്ഥ, പത്തുകാമദശകളിൽ ഒന്ന്
    5. ലഹരി, മദ്യസേവകൊണ്ട് ഉളവാകുന്ന മതിമയക്കവും ഇളക്കവും മറ്റും
    6. കാമദേവൻറെ അഞ്ച് അസ്ത്രങ്ങളിൽ ഒന്ന്
    7. വ്യഭിചാരിഭാവങ്ങളിൽ ഒന്ന്
  5. ഉന്മന്ഥനം, ഉന്മന്ഥം, ഉന്മാഥം

    1. നാ.
    2. വധം
    3. കടയൽ, ഉലയ്ക്കൽ, ഇളക്കിമറിക്കൽ
    4. വ്യാകുലപ്പെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക