1. ഉന്മാഥി

    1. വി.
    2. ഇളക്കുന്ന
    3. നശിപ്പിക്കുന്ന, കൊല്ലുന്ന
  2. ഉന്മാദി

    1. നാ.
    2. ചിത്തഭ്രമമുള്ളവൻ, ഭ്രാന്തൻ, (സ്ത്രീ.) ഉന്മാദിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക