-
ഉന്മാദനം
- നാ.
-
ഉന്മാദത്തെ ജനിപ്പിക്കൽ
-
കാമൻറെ ഒരു ബാണം
-
ഉന്മഥനം
- നാ.
-
വധം
-
ഇളക്കിമറിക്കൽ
-
കടയൽ, കലക്കൽ (തൈര് എന്ന പോലെ)
-
ശക്തിയായി ഞെക്കിഞെരിക്കൽ, മർദനം
-
മല്ലയുദ്ധത്തിലെ ഒരടവ്
-
കീറിപ്പറിക്കൽ, നശിപ്പിക്കൽ
-
ഉന്മാഥനം
- നാ.
-
ഇളക്കൽ, പീഡിപ്പിക്കൽ