1. ഉന്മീലനം

    1. നാ.
    2. കണ്ണുതുറക്കൽ, ഉണരൽ
    3. പ്രതിഷ്ടിക്കുവാൻ പോകുന്ന വിഗ്രഹത്തിൻറെ കണ്ണുതുറപ്പിക്കുന്ന ചടങ്ങ്
    4. തുറക്കൽ, വികസിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക