1. ഉപകഥ

    1. നാ.
    2. ഒരു പ്രഥാന കഥയുടെ അംഗമായി നിൽക്കുന്ന മറ്റൊരു കഥ
  2. ഉപഗത

    1. വി.
    2. ലഭിച്ച, സിദ്ധിച്ച
    3. സമീപത്തെത്തിയ, എത്തിച്ചേർന്ന, വന്നുചേർന്ന
    4. അംഗീകരിക്കപ്പെട്ട, സമ്മതിച്ച
    5. പ്രതിജ്ഞചെയ്യപ്പെട്ട
    6. അറിയപ്പെട്ട, അനുഭവത്തിൽപ്പെട്ട
  3. ഉപാഗത

    1. വി.
    2. അടുക്കൽ വന്ന, സമീപിച്ച, പ്രാപ്തമായ, വന്ന
    3. സംഭവിച്ച, ഉണ്ടായ
    4. വാഗ്ദത്തമായ, സമ്മതിച്ച
  4. ഉപഘാതി

    1. നാ.
    2. ഉപദ്രവിക്കുന്നവൻ
  5. ഉപഗീത

    1. വി.
    2. പാടപ്പെട്ട
    3. സ്തുതിക്കപ്പെട്ട, കീർത്തിക്കപ്പെട്ട
  6. ഉപഗതി

    1. നാ.
    2. സമീപിക്കൽ, അടുത്തുചെല്ലൽ
    3. അറിവ്
    4. നേട്ടം
    5. സ്വീകരിക്കൽ, കൈപ്പറ്റൽ
  7. ഉപഗീതി

    1. നാ.
    2. ഒരു മാത്രാവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക