1. ഉപകരിക്കുക

    1. ക്രി.
    2. ഉതകുക, ആവശ്യത്തിനുകിട്ടുക, പ്രയോജനപ്പെടുക. ഉദ്ദേശികാവിഭക്തിയോടു ചേർത്തു പ്രയോഗം
  2. ഉപാകരിക്കുക

    1. ക്രി.
    2. വിളിക്കുക, ക്ഷണിക്കുക
    3. അടുത്തുകൊണ്ടുവരിക, സമീപത്ത് എത്തിക്കുക
    4. ദാനംചെയ്യുക, നൽകുക
    5. ആദരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക