1. ഉപകാരം

    1. നാ.
    2. സഹായം, പ്രയോജനം, നന്മ, ഉപയോഗം
  2. ഉപാഗ്രം

    1. നാ.
    2. അഗ്രത്തിന് അടുത്തുള്ള ഭാഗം
  3. ഉപഗിരം, -ഗിരി

    1. അവ്യ.
    2. ഗിരിയുടെ സമീപത്ത്, മലയ്ക്കടുത്ത്, മലയ്ക്കുനേരേ
    1. നാ.
    2. ഉപഗിരി, അർജുനൻ ജയിച്ചു കീഴടക്കിയ ഒരു ദേശം
  4. ഉപ്പുകാരം

    1. നാ.
    2. ഉപ്പിൻറെ ക്ഷാരം, ഒരു അങ്ങാടി മരുന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക