1. ഉപകാരക

    1. വി.
    2. ഉപകരിക്കുന്ന, പ്രയോജനമുള്ള, സഹായിക്കുന്ന. ഉപകാരകം = പലിശയായും ഉപകാരവശാലും മറ്റും കിട്ടിയ ധനം
  2. ഉപകാരിക

    1. നാ.
    2. രക്ഷാകർത്രി, ഉപകാരം ചെയ്യുന്നവൾ, സഹായിക്കുന്നവൾ
    3. സാർഥവാഹന്മാരുടെ കൂടാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക