-
ഉപകിരണം
- നാ.
-
ചിതറൽ, എറിയൽ
-
(മണ്ണിട്ടു) മൂടൽ, സംസ്കരിക്കൽ
-
ഉപകരണം
- നാ.
-
ഉപകരിക്കൽ, മറ്റൊരാൾക്കുവേണ്ടി എന്തെങ്കിലും പ്രവർത്തിക്കൽ, സേവിക്കൽ, സഹായിക്കൽ
-
ഒരു പ്രവർത്തിക്ക് ഉപയോഗമുള്ള പദാർഥം, ഒരു ക്രിയ ചെയ്യുന്നതിനു സഹായകമായ സാധനം, ലയവിന്യാസത്തിന് ഉപകരിക്കത്തക്ക ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രം, വാദ്യം
-
സാധനം
-
ഉപാകരണം
- നാ.
-
അടുക്കൽകൊണ്ടുവരൽ, സമീപത്തെത്തിക്കൽ
-
ആരംഭിക്കൽ, ആരംഭം
-
ഒരുക്കം
-
ഉപാകർമം, ഉപനയത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭമെന്ന കർമം
-
പശുബലി, യാഗങ്ങളോടനുബന്ധിച്ചുള്ള പശുഹിംസ
-
ഉഴിഞ്ഞുമാറ്റൽ