1. ഉപകുർവാണൻ

    1. നാ.
    2. ഉപകാരി
    3. ബ്രഹ്മചര്യം കഴിഞ്ഞ് ഗുരുവിനു ദക്ഷിണകൊടുത്തശേഷം ദൃഹസ്ഥാശ്രമം സ്വീകരിക്കുന്ന ബ്രാഹ്മണൻ. (ഗുരുവിനോടൊത്തു ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടുന്ന ആൾ നൈഷ്ഠികബ്രഹ്മചാരി.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക