1. ഉപകൃത

    1. വി.
    2. ഉപകരിക്കപ്പെട്ട, സഹായിക്കപ്പെട്ട
  2. ഉപാകൃത

    1. വി.
    2. അടുക്കൽകൊണ്ടുവരപ്പെട്ട, സമീപത്ത് എത്തിക്കപ്പെട്ട
    3. സ്വീകരിക്കപ്പെട്ട
    4. ദുർനിമിത്തങ്ങളോടു കൂടിയ
  3. ഉപാകൃതി

    1. നാ.
    2. ഉപാകർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക