-
ഉപക്രമം
- സമീപിക്കൽ
- ആരംഭം
- സമ്മേളനത്തിൽ അധ്യക്ഷൻ നടത്തുന്ന പ്രാരംഭപ്രഭാഷണം, ഉപക്രമപ്രസംഗം
- മന്ത്രിമാരുടെ ശീലം പരീക്ഷിക്കൽ, താരത. ഉപധ
- ഉപായം (സാമദാനാദി)
-
ഉപഗ്രാമം
- ഗ്രാമത്തിനടുത്തുള്ള സ്ഥലം
-
ഉപാകർമം
- ഉപാകരണം, ഉപനയനത്തിനുശേഷം വേദാരംഭത്തിനുമുൻപ് അനുഷ്ഠിക്കുന്ന കർമം