1. ഉപക്ഷേപം

    1. നാ.
    2. ഏറ്, ഒന്നിനുനേർക്ക് എറിയൽ
    3. പ്രസ്താവം, നിർദേശം, സൂചന
    4. പ്രാരംഭം
    5. കുറ്റം ചുമത്തൽ, ദോഷാരോപണം
    6. ചോദ്യം, പ്രമേയം
    7. മുഖസന്ധിയുടെ പന്ത്രണ്ട് അംഗങ്ങളിൽ ഒന്ന്, നാടകാരംഭത്തിൽ കഥാവസ്തുവിനെക്കുറിച്ചുള്ള സങ്ക്ഷിപ്തപ്രസ്താവന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക