1. ഉപഗമ(ന)ം

    1. നാ.
    2. സമീപിക്കൽ
    3. അറിവ്
    4. ഒരു വലിയ സംഖ്യ
    5. നേട്ടം
    6. സ്വീകരിക്കൽ, കൈപ്പറ്റൽ
    7. പ്രതിജ്ഞ, ഉടമ്പടി
    8. സ്ത്രീപുരുഷ സംയോഗം
    9. സമുദായം
    10. ക്ലേശം
  2. ഉപാഗമനം

    1. നാ.
    2. ഉപാഗമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക