1. ഉപഗ്രഹണം

    1. നാ.
    2. ബന്ധിക്കൽ, പിടിച്ചെടുക്കൽ
    3. പിന്താങ്ങൽ, പ്രാത്സാഹനം
    4. അധ്യയനം, വേദാധ്യയനം
  2. ഉപാഗ്രഹണം

    1. നാ.
    2. വേദാധ്യയനാരംഭം, ഉപാകരണം, ഉപാകർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക