1. ഉപഘാതം

    1. നാ.
    2. നാശം
    3. അടി, കയ്യേറ്റം, കൊല
    4. ക്ഷതം, കേട്, ദ്രാഹം
    5. ലംഘനം, അതിക്രമം
    6. അപമാനിക്കൽ, നിന്ദനം, പരിഭവം
    7. തടസ്സം, പ്രതിബന്ധം
  2. ഉപഗതം

    1. നാ.
    2. രസീത്
    3. നേട്ടം, സമ്പാദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക