1. ഉപഘോഷണം

    1. നാ.
    2. പ്രഖ്യാപനം, പരസ്യപ്പെടുത്തൽ
  2. ഉപേക്ഷണം

    1. നാ.
    2. ഉപേക്ഷിക്കൽ, ഉപേക്ഷ കാണിക്കൽ, അവഗണിക്കൽ, ഉദാസീനത, മടി
    3. ചെയ്യാതെ ഇരിക്കൽ, വിട്ടുകളയൽ
    4. ആസനം, സ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക