1. ഉപചയം

    1. നാ.
    2. ഉപചയിക്കൽ, കൂട്ടിവയ്പ്പ്, കൂട്ടം, കൂമ്പാരം
    3. കൂടുതലാകൽ, വളർച്ച, അഭിവൃദ്ധി
    4. (ജ്യോ.) ലഗ്നത്തിൽനിന്ന് മൂന്ന് ആറ് പത്ത് പതിനൊന്ന് എന്നീ ഭാവങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക