1. ഉപചരിക്കുക

    1. ക്രി.
    2. പരിചരിക്കുക, സേവിക്കുക
    3. ബഹുമാനപൂർവം സ്വീകരിച്ചു സത്കരിക്കുക, ആദരം പ്രദർശിപ്പിക്കുക, പൂജിക്കുക
    4. ആചരിക്കുക
    5. ശുശ്രൂഷിക്കുക, ചികിത്സിക്കുക
    6. ഒന്നിൻറെ സ്വഭാവത്തെ മറ്റൊന്നിൽ ആരോപിക്കുക, ആലങ്കാരികമായി പ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക