-
ഉപചാര്യ1
- വി.
-
ഉപചരിക്കത്തക്ക
-
ഉപചാര്യ2
- നാ.
-
വൈദ്യം, ചികിത്സ
-
ഉപചര്യ1
- വി.
-
ഉപചരിതവ്യ, ഉപചരിക്കത്തക്ക, ഉപചരിക്കേണ്ട
-
ഉപചര്യ2
- നാ.
-
ചികിത്സ
-
ശുശ്രൂഷ
-
പൂജ, ഉപചാരം