1. ഉപചിത

    Share screenshot
    1. നിറഞ്ഞ
    2. ഉപചയിച്ച, കൂട്ടിവച്ച, ശേഖരിച്ച
    3. പുഷ്ടിയെപ്രാപിച്ച, വർധിച്ച
    4. പൂശപ്പെട്ട
    5. ബഹുമാനിക്കപ്പെട്ട, പൂജിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക