1. ഉപജാത

    1. വി.
    2. ജനിച്ച, ഉണ്ടായ, ഉദ്ഭവിച്ച
  2. ഉപജാതി

    1. നാ.
    2. രണ്ടു വൃത്തങ്ങൾ സമ്മിശ്രപ്പെടുത്തിയുള്ള വൃത്തം
    3. ഒരു ജാതിയിൽനിന്നു പിരിഞ്ഞ മറ്റൊരു ജാതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക